ബാലുശ്ശേരി: മുല്ലോളിത്തറ വെള്ളച്ചാലിൽ കമലാക്ഷി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി നായർ. മക്കൾ: പ്രീത, പ്രിയ, പ്രമീള. മരുമക്കൾ: രവി (താമരശ്ശേരി), രാജീവൻ (ബാലുശ്ശേരി), രാജീവൻ (കര്യാത്തൻകാവ്). സഞ്ചയനം ഞായറാഴ്ച.