ആയഞ്ചേരി: കുറ്റ്യാടിപൊയിൽ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ജമീല, ഫൈസൽ, ലൈല. മരുമക്കൾ: ഹമീദ് (തീക്കുനി), ഇസ്മായിൽ (വള്ള്യാട്), സഫീന (കോട്ടപ്പള്ളി). സഹോദരൻ: മൊയ്തു (ആയഞ്ചേരി).