ഉള്ളൂർ: ഷിനുവില്ലയിൽ പരേതനായ വി. മോഹനചന്ദ്രന്റെ ഭാര്യ വസന്തകുമാരി.എസ് (70-റിട്ട. കേരള വാട്ടർ അതോറിറ്റി) നിര്യാതയായി. സഞ്ചയനം 26ന് രാവിലെ എട്ടിന്. മക്കൾ: ഷിനുലാൽ എം.വി (ഡി റോയൽ കാറ്ററിങ് സർവിസ്), ഷീന എം.വി. മരുമക്കൾ: സോന ഷിനു, ജോർലിഷ് എസ്. സംസ്കാരം 22ന് രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.