ആറ്റിങ്ങൽ: കുന്നുവാരം ശ്രീതിലകത്തിൽ റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രകാശ് (62) നിര്യാതനായി. ഭാര്യ: എം. ലത (റിട്ട. സ്റ്റാഫ്, ഭൂപണയബാങ്ക്, ആറ്റിങ്ങൽ). മക്കൾ: ശ്യാം കെ.പ്രകാശ് (ടെക്നോപാർക്ക്), റാം കെ. പ്രകാശ്. മരുമക്കൾ: ആഷ്ന ബി.എസ് (ഐ.എസ്.ആർ.ഒ), ഡോളിമ ടി.എസ്.