വെഞ്ഞാറമൂട്: കണ്ണങ്കോട് ചെക്കാല വിളാകത്ത് വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (89) നിര്യാതയായി. മക്കൾ: വിജയൻ നായർ (പരേതൻ, റിട്ട. കെ.എസ്.ആർ.ടി.സി),
രവീന്ദ്രൻ നായർ (പരേതൻ), ശ്യാമള, ദിവാകരൻ നായർ, ഹരീന്ദ്രൻ നായർ (റിട്ട. യൂനിവേഴ്സിറ്റി കോളജ്), മരുമക്കൾ: ഇന്ദിരയമ്മ, ഗിരിജ കുമാരി, വാസുദേവൻ പിള്ള, ശ്രീജ, ബീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.