പേരൂർക്കട: കുടപ്പനക്കുന്ന് കൺകോർഡിയ ലെയ്ൻ ഉഷസിൽ പരമേശ്വരൻ ആചാരിയുടെ മകൻ പി. ഉദയകുമാർ (55) നിര്യാതനായി. ഭാര്യ: പി. ഗീത. മക്കൾ: ഗീതു, രേവതി. മരുമകൻ: വി.ആർ. അരുൺ.