പേരാമ്പ്ര: എടക്കയിൽ തെരുവിലെ ഇടയി മഠത്തിൽ ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.എം. നാരായണൻ (ഫാഷൻ സെന്റർ പേരാമ്പ്ര). മക്കൾ: ചന്ദ്രൻ (എമ്പയർ ഫാഷൻ സെന്റർ, പേരാമ്പ്ര), സുലോചന, തങ്കം (മണിയൂർ), ഷീല, ഷെർലി, ഗിരീഷ് (ഫാഷൻ സെന്റർ പേരാമ്പ്ര). മരുമക്കൾ: ശ്രീജ മീനങ്ങാടി, ബാലകൃഷ്ണൻ പേരാമ്പ്ര, കരുണാകരൻ ടി. മണിയൂർ, സുരേഷ് ബാബു ലോകനാർകാവ്, സിന്ധു പേരാവൂർ, പരേതനായ ഡോ. പ്രേമാനന്ദൻ.