ആവള: മാനവ താഴെകുറൂര നടുക്കണ്ടി നാരായണക്കുറുപ്പ് (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കൃഷ്ണകുറുപ്പ്. മാതാവ്: കല്യാണിയമ്മ. ഭാര്യ: വിമല. മക്കൾ: രാഹുൽ (ദുബൈ) രാഗേഷ് (ഇന്ത്യൻ ആർമി). മരുമക്കൾ: അളക (മേപ്പയൂർ), അഞ്ജുരാജ് (സി.ഐ.എസ്.എഫ് മുതുവണ്ണാച്ച). സഹോദരങ്ങൾ: വിജയൻ (കോടേരിച്ചാൽ), ശാന്ത (എടവരാട്), ഗീത (പൈതോത്ത്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.