പേരാമ്പ്ര: കായണ്ണ വാണിയപീടികയിൽ മണിയൂർ ചെല്ലാട്ടുപൊയിൽ മറിയം (74) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.കെ. അബ്ദുല്ല. മകൾ: റസിയ. മരുമകൻ: പരേതനായ പക്രൻ.