ഉള്ള്യേരി: കക്കഞ്ചേരി ശൂദ്ര കണ്ടോത്ത് ബാലൻ (69) നിര്യാതനായി. ഭാര്യ: സാവിത്രി (മുൻ ഉള്ളിയേരി പഞ്ചായത്ത് ഭരണസമിതി അംഗം). മകൻ: യദുകൃഷ്ണ (കെ.ടി.സി. ഹോണ്ട കൊയിലാണ്ടി). മരുമകൾ: കൃഷ്ണേന്ദു ചീക്കിലോട്. സഹോദരങ്ങൾ: വിജയൻ (റിട്ട. എസ്.ഐ. കേരള പോലീസ്), ബാബു, മോഹൻ ദാസ്, മാധവി, പത്മിനി.