പേരാമ്പ്ര: കൂത്താളി കരിമ്പില മൂലയിൽ കെ.എം. അപ്പുക്കുട്ടി (66) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: വാസന്തി. മക്കൾ: സവിത, സജില. മരുമക്കൾ: ബാബുരാജ് കല്ലിങ്കൽ (ചെമ്പ്ര), രനീഷ് (മുളിയങ്ങൽ). സഹോദരങ്ങൾ: കെ.എം. കുഞ്ഞികൃഷ്ണൻ നായർ, മീനാക്ഷി അമ്മ, കാർത്യായനി അമ്മ, കുഞ്ഞിരാമൻ, കമലാക്ഷി, പരേതരായ നാരായണി അമ്മ, ചിരുതയ്യി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, ജാനു അമ്മ.