പുറക്കാട്ടിരി: എരവത്ത് സതി (72) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: രജനി, ഷൈജ, ദർശൻ (മോഡുലൈൻ ഇന്റീരിയൽസ്, പുതിയങ്ങാടി). മരുമക്കൾ: രാഘവൻ (അത്തോളി), പരേതനായ വിജയൻ പാണക്കാട്ട, സ്വപ്ന (റീജനൽ കോഓപറേറ്റിവ് ബാങ്ക്, ബാലുശ്ശേരി).