വെസ്റ്റ്ഹില്‍: ബി.ജി. റോഡ് വടക്കന്‍ചിറ വയലില്‍ ലീല വെളുത്തേടത്ത് (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിജയന്. മക്കള്‍: ഉഷ, ഉദയന്‍ (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്), ഊര്‍മിള, ഉപേഷ് (പൂവാട്ട് ഇന്‍ഡസ്ട്രിയല്‍സ്). മരുമക്കള്‍: അജിത, വാസുദേവന്‍, ഷീന. സഞ്ചയനം ഞായറാഴ്ച.