വില്യാപ്പള്ളി: മന്ദംകണ്ടിയിൽ പവിത്രൻ (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിജു, ആതിര. മരുമക്കൾ: റിജേഷ് (കുറിഞ്ഞാലിയോട്), സജിന.