മലാപ്പറമ്പ്: അയ്യനംവീട്ടിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനീഷ് (കോൺഗ്രസ് ചേവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, സുജേഷ് (ബി.എസ്.എൻ.എൽ കോൺട്രാക്ട്), സുനില. മരുമകൻ: തിലകാനന്ദൻ (റിട്ട. ബി.എസ്.എൻ.എൽ). സഹോദരങ്ങൾ: വിലാസിനി, മാധവി, രവീന്ദ്രൻ, ശശിധരൻ, പരേതരായ ഭുവനദാസ്, രമണി, ഗീത. സഞ്ചയനം തിങ്കളാഴ്ച.