വഞ്ചിയൂർ: കട്ടപ്പറമ്പ് കടക്കറകുഴി വീട്ടിൽ രാജൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സീന, സീബ, ഷിബു. മരുമക്കൾ: ശ്രീവിദ്യ, പരേതനായ ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.