വെഞ്ഞാറമൂട്: പേരുമല പണ്ടാരത്തോട് കൈലാസ് ഭവനില്‍ പരേതതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രമാദേവി (72) നിര്യാതയായി. മക്കള്‍: ഗീതാ കുമാരി, ഗിരിജ കുമാരി, മനോജ് കുമാര്‍. മരുമക്കള്‍: മോഹനന് നായര്‍, ശിവരാമപിള്ള, റീന. സഞ്ചയനം വ്യാഴാഴ്ച 8.30ന്.