വർക്കല: അയിരൂർ കളത്തറ സജീന മൻസിലിൽ അബ്ദുൽ സമദ് (78) നിര്യാതനായി. ഭാര്യ: പരേതയായ നദീറ ബീവി. മക്കൾ: ജവഹർ, സജീന, പരേതയായ ലിസീന.