വെള്ളൈക്കടവ്: ബ്രിന്നർ നിവാസിൽ എസ്. കരുണാകരൻ (80) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ബ്രിന്നർ (ഷമ്മി), റാണി. മരുമക്കൾ: ഷൈമ, ഷാജി കുമാർ (കെ.എസ്.ആർ.ടി.സി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.