കല്ലറ: വെള്ളംകുടി ഗാഡർവിളയിൽ ഗോപിനാഥൻ (73) പിരപ്പൻകോട് കുതിരകുളം തിരുവാതിരയിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലിന്റ, വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ, ജിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.