തിരുവനന്തപുരം: മണ്ണന്തല തൃഷാലയത്തിൽ ത്രിലോക് എ.വൈ (56) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ത്രിനോജ്, ത്രിനീഷ. മരുമക്കൾ: ശ്രുതി, അഖിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.