നെടുമങ്ങാട്: ചുള്ളിമാനൂർ വഞ്ചുവം പുണർതത്തിൽ ഡി.ആർ. പ്രേംനാഥ് (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: പ്രേംജിത്ത്, ഷീജ. മരുമക്കൾ: ടിന്റു, പ്രേംദാസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.