ചിറയിൻകീഴ്: ചിറയിൻകീഴ് ശിവനഗർ ആനന്ദ് ഭവനിൽ വിവേക് (ജോയി-41 ആനന്ദ് മോട്ടേഴ്സ് ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: അനിത വിവേക്. മകൾ: അവനി വിവേക്. സഞ്ചയനം 27ന് വ്യാഴാഴ്ച രാവിലെ 8.30ന്.