കഴക്കൂട്ടം: കരിമണലിൽ നീതുഭവനിൽ പരേതനായ ശിവശങ്കരൻ നായരുടെ മകൻ പ്രദീപ് എസ്. നായർ (54) നിര്യാതനായി. മാതാവ്: പരേതയായ സാവിത്രിയമ്മ. ഭാര്യ: മിനിമോൾ. മകൾ: പ്രവീണ. സഹോദരങ്ങൾ: ഗീത, അനി, ശിവൻകുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.