എകരൂൽ: ഇയ്യാട് അങ്ങാടിയിലെ മുൻ വ്യാപാരി കുണ്ടായി അരിയിൽതൊടുകയിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ആസ്യ (വാളന്നൂർ). മക്കൾ: മുഹമ്മദ് ഹനീഫ (സെക്രട്ടറി, മുസ്ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി), ശംസുദ്ദീൻ (സിവിൽ സ്റ്റേഷൻ കോഴിക്കോട്), ഹാജറ. മരുമക്കൾ: അബ്ദുൽ ഗഫൂർ മണ്ണാകണ്ടി (മേയത്തടം), ഷെറീന (തേക്കിൻതോട്ടം), ഹസീന (പുല്ലാളൂർ). സഹോദരങ്ങൾ: ആമിന, ആയിഷ, മറിയ, പരേതരായ ആലി, പാത്തുമ്മ.