ഇരിങ്ങല്ലൂർ: പൊറ്റമ്മൽ വലിയ പറമ്പിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: ചന്ദ്രമതി, സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: കെ.ടി. ബിന്ദു, ഒ. ബിന്ദു. സഞ്ചയനം ഞായറാഴ്ച.