കോഴിക്കോട്: മങ്ങുഴിയിൽ കെ.സി. വിനീത് കുമാർ (57) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ നായർ. മാതാവ്: പരേതയായ തങ്കമ്മ. സഹോദരങ്ങൾ: കെ.സി. അനിൽ കുമാർ (മുൻ കോഴിക്കോട് കോർപറേഷൻ കൗൺസിലർ), പരേതരായ സുനിൽകുമാർ, വിനോദ് കുമാർ, ലീനകുമാരി.