പയ്യോളി: മൂരാട് പടിഞ്ഞാറെതുരുത്തി മാണിക്കം (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത (മേപ്പയൂർ), സരോജ (കീഴൂർ), അനിൽകുമാർ (മസ്കത്ത്), വിനോദ് (അപ്പോളോ ലാബ് പയ്യോളി), ബിന്ദു (പയ്യോളി അങ്ങാടി). മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. കെ.ആർ.എസ്), വിജയൻ (കച്ചവടം), മോഹൻ (ഖത്തർ), ഷീബ, ഷീബ വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ