കുന്ദമംഗലം: കുരിക്കത്തൂർ കാട്ടതൊടികയിൽ കാർത്ത്യായനി അമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: മനോജ് കുമാർ (ഓട്ടോ ഡ്രൈവർ), ഷീജ (പി.വി എസ്.ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ബിന്ദു (സെക്യൂരിറ്റി സ്റ്റാഫ്, മെഡിക്കൽ കോളജ്, കോഴിക്കോട്), ദിനിൽകുമാർ.