വടകര: മണിയൂർ തെക്കേടത്ത് സുനിൽ (52) നിര്യാതനായി. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററാണ്. പിതാവ്: പരേതനായ ഗംഗാധരൻ നമ്പ്യാർ. മാതാവ്: ശാന്ത അമ്മ. ഭാര്യ: സുമതി (അധ്യാപിക, പയ്യോളി ജി.എച്ച്.എസ്.എസ്). മക്കൾ: സാരംഗ്, സഞ്ജയ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അനിൽകുമാർ (റിട്ട. ആർമി), അനിത (ഡെപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫിസ് വടകര), സുനിത (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരക്കാർ എച്ച്.എസ്.എസ്).