രാമനാട്ടുകര: സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് നെല്ലിക്കോട്ട് തറമ്മൽപൊറ്റ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ആനന്ദൻ, പ്രദീപ്. മരുമക്കൾ: എം. റീന, സി.എം. ധന്യ. സഹോദരങ്ങൾ: അപ്പുട്ടി, വാസു (റിട്ട. കൃഷി വകുപ്പ്), ദേവദാസൻ, പരേതനായ മാധവൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നെല്ലിക്കോട്ട് കാവിന് സമീപം കുടുംബ ശ്മശാനത്തിൽ.