ഫാറൂഖ്കോളജ്: കൊറ്റമംഗലം പുത്തലത്ത് ചെനപറമ്പിൽ പരേതരായ ചൂലന്റെയും കാർത്ത്യായനിയുടെയും മകൻ പുഷ്പൻ (51) നിര്യാതനായി. ഫറോക്ക്കോമൺവെൽത്ത് ടൈൽസ് ജീവനക്കാരനായിരുന്നു). ഭാര്യ: സിന്ധു. സഹോദരങ്ങൾ: ശാന്ത, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.