ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം കിഴക്കെക്കണ്ടി ബാലൻ (68) നിര്യാതനായി. കോഴിക്കോട് ഫിഷറിസ് ഓഫിസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കൾ: ബിൻസി , ബിനിൽ. മരുമകൻ: രാജേഷ് .