നന്തി ബസാർ: കോട്ടക്കുന്നുമ്മൽ താമസിക്കുന്ന ഇരുപതാം മൈലിലെ മുത്താച്ചികണ്ടി ഇബ്രാഹിം (ഉമ്പായി-72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മനാഫ് (ബഹ്റൈൻ), കമറുന്നിസ്സ. മരുമക്കൾ: അസീസ് (ബഹ്റൈൻ), സഫീന (ചെങ്ങോട്ടുകാവ്).