ബാലുശ്ശേരി: തുരുത്യാട് കൊറോത്തുകണ്ടി ചന്ദ്രമതി (59) നിര്യാതയായി. ഭർത്താവ്: കരുണാകരൻ നായർ. മക്കൾ: മനേഷ് കുമാർ മകേഷ് കുമാർ. സഹോദരങ്ങൾ: പത്മൻ, പത്മിനി, പരിമള, വിജയലക്ഷ്മി. മരുമക്കൾ: അമൃത എസ്റ്റേറ്റ്മുക്ക്, രശ്മി മുക്കം. സഞ്ചയനം തിങ്കളാഴ്ച.