കൊയിലാണ്ടി: മുചുകുന്നിലെ കൂനംവെള്ളി ഗോപാലൻ (86) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: നിർമല, പ്രേമൻ, പ്രദീപൻ, ദിലീപൻ, ലസിത, ജിഷ. മരുമക്കൾ: പവിത്രൻ അരങ്ങാടത്ത്, ബാബു മൂടാടി, റീജ പള്ളിക്കര, ഷീബ അയനിക്കാട്, സരിത കീഴൂർ, പരേതനായ ഇ.കെ. കുഞ്ഞിരാമൻ.