ബാലുശ്ശേരി: പനങ്ങാട് നോർത്തിലെ വാഴോറ മലയിൽ വേലായുധൻ (61) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രവിൻ, വിപിൻ. മരുമകൾ: അഞ്ജു. മാതാവ്: കനിയായി. പിതാവ്: പരേതനായ അരുമ (നൊച്ചാട്). സഹോദരങ്ങൾ: മീനാക്ഷി, രവീന്ദ്രൻ, ചന്ദ്രിക, അജിത. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.