കുലശേഖരം: വെണ്ടലികോട് ശ്രീഭാരതിയിൽ (അലമാട്) എസ്. രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സുരേഷ്, ശ്രീകല, ഷാജി. മരുമക്കൾ: സതി, സതീഷ് ബാബു, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.