വെഞ്ഞാറമൂട്: വെമ്പായം, കൊപ്പം, അരുണിമയിൽ വിക്രമൻ (56-അമ്പിളി) നിര്യാതനായി. ഭാര്യ: ശ്രീലാ വിക്രമൻ. മക്കൾ: അരുണിമ, അപർണ. മരുമകൻ: നന്ദൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.