പോത്തൻകോട്: മടവൂർപാറ ജയന്തിപുരം കുന്നുകാട് വീട്ടിൽ പരേതരായ ഭാസ്കരന്റെയും പങ്കജാക്ഷിയുടെയും മകൻ അപ്പുക്കുട്ടൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.