കിളിമാനൂർ: വെള്ളല്ലൂർ കിഴക്കേവിള പുത്തൻവീട്ടിൽ വി. ഭാസ്കരൻ (ഭാസി -79) നിര്യാതനായി. മക്കൾ: സൈൻ, ഷീജ. മരുമക്കൾ: ദീപ, ജോണി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.