വെഞ്ഞാറമൂട്: കീഴായിക്കോണം ചിത്രാലയം വട്ടവിളവീട്ടില്‍ വേലുക്കുട്ടിയുടെ ഭാര്യ രാധ (68) നിര്യാതയായി. മക്കള്‍: വിനോദിനി, വിചിത്ര. മരുമക്കള്‍: സജികുമാര്‍, ഡി. ബിനു. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.