തിരുവനന്തപുരം: വാഴമുട്ടം ഗീതാഞ്ജലിയിൽ പി. സതികുമാറിന്റെ മകൻ എസ്.ജി. സിദ്ധാർഥ് (20) നിര്യാതനായി. മാതാവ്: ഗീതകുമാരി. സഹോദരി: ശ്രുതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.