വര്‍ക്കല: തച്ചന്‍കോണം വയലില്‍ വീട്ടില്‍ പ്രശോഭന (75- റിട്ട. പ്രഥമാധ്യാപിക, എസ്.എന്‍.വി.എല്‍.പി.എസ് ചെമ്മരുതി) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡി. ത്യാഗരാജന് (റിട്ട. പ്രഥമാധ്യാപകന്, എസ്.എന്‍.വി.എല്‍.പി.എസ് ചെമ്മരുതി). മകന്: ടി.പി. റോബിന്. മരുമകള്‍: എ. ലൈജ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.