ഫറോക്ക്: ചുങ്കം കൈതകത്ത് മുള്ളുങ്ങൽ അവറാന്റെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: നൗഷാദ്, റജീന, ഹാരിസ്, ഇല്യാസ്.
മരുമക്കൾ: ബഷീർ, മുനീറ, റംസീന, ബീവി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.