താമരശ്ശേരി: മേടോത്ത് പരേതനായ എം.സി. അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. വെയർ ഹൗസിങ് കോർപറേഷൻ), അബ്ദുൽ സലാം, ആയിഷ, മറിയക്കുട്ടി. മരുമക്കൾ: അബ്ദുറഹ്മാൻ കച്ചേരിമുക്ക്, മൂസ ഇരുമോത്ത്. സഫിയ, മൈമൂന.