നാദാപുരം: കുമ്മങ്കോട് കളമുള്ളതിൽ ചാത്തു (69) നിര്യാതനായി. ഭാര്യ: ലീല. മകൻ: അനീഷ്. സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ, നാണു, ബാബു, നാരായണൻ, രാധ.