വട്ടക്കിണർ: താഴെകരിമ്പടശ്ശേരി പറമ്പ് മുസ്തഫ (62) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ജാവേദ് മിയാൻദാദ്, ജോഷിന.