മാത്തോട്ടം: നടുക്കണ്ടി പറമ്പിൽ പരേതനായ കമ്മുവിന്റെ മകൻ കെ.പി. ബാവ (65) നിര്യാതനായി. മക്കൾ: സഹദ്, സവാദ്, ബീവി. സഹോദരങ്ങൾ: കുഞ്ഞി, ആമിനേയ്, അസ്മാബി.