ചേലിയ: ഓടിട്ടപുരയിൽ മാധവൻ (71) നിര്യാതനായി. ഭാരതീയ മസ്ദൂർ സംഘം പ്രവർത്തകനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: നിധിൻ, നീമ. മരുമക്കൾ: സന്ദീപ്, അമല. സഹോദരങ്ങൾ: പെരച്ചൻ, ശങ്കരൻ, മീനാക്ഷി, രാധ. സഞ്ചയനം ബുധനാഴ്ച.